കേരളം വരൾച്ചയിലേക്ക്


കോഴിക്കോട് :വേനൽമഴ മാറിനിൽക്കുന്നത് വടക്കൻ കേരളത്തിൽ വരൾച്ചാഭീഷണിയുയർത്തുന്നു. മധ്യ-തെക്കൻ കേരളത്തിൽ ഭേദപ്പെട്ട മഴ കിട്ടുമ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വേനൽമഴയിൽ വലിയ കുറവാണുണ്ടായത്‌. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ശരാശരി പെയ്യേണ്ട മഴയെക്കാൾ 90 ശതമാനത്തിലധികം കുറവാണ് ഈ ജില്ലകളിൽ കേന്ദ്രകാലവസ്ഥാവകുപ്പ് രേഖപ്പെടുത്തിയത്.

കോഴിക്കോട് 4.7 മില്ലിമീറ്ററാണ് ഇതുവരെ പെയ്ത മഴ. 97.3 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഇത്. 95 ശതമാനം കുറവാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍