ഇടക്കുന്നുമ്മൽ ഇ മുഹമ്മദ് നിര്യാതനായി.


അടിവാരം :ഇടക്കുന്നുമ്മൽ അഹമ്മദ്(ഭായ് മുഹമ്മദ്)(59)നിര്യാതനായി.
പുതുപ്പാടി മേഖലയിലെ പത്ര- ഓൺലൈൻ വാർത്ത  പ്രാദേശിക റിപ്പോർട്ടറും ,
മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു.അതിലേറെ പരിസര പ്രദേശങ്ങളിലെ മരണ വാര്‍ത്തകള്‍ പരസ്പരം കൈമാറാന്‍ മാധ്യമ പ്രവര്‍ത്തകരെയും പൊതു പ്രവര്‍ത്തകരെയും ചേര്‍ത്ത് വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു.

പിതാവ്:പരേതനായ ഇടക്കുന്നുമ്മൽ അബു
മാതാവ്: പാത്തുമ്മ

ഭാര്യ:സാബിറ
മക്കൾ:അബു അസ്‌ലം,നാജിയ ,ഷഹന

മരുമക്കൾ:ജംഷീർ,നൗഫൽ
സഹോദരങ്ങൾ:ഫൈസൽ, സുബൈർ, സുഹറ, റംല, റസിയ,ഫൗസിയ

മയ്യിത്ത് നിസ്കാരം നാളെ(തിങ്കൾ ) രാവിലെ 8.30 ന് അടിവാരം ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍