കമ്മാളൻ കുന്നത്ത് കേളുകുട്ടി നിര്യാതനായി
താമരശ്ശേരി: കമ്മാളൻ കുന്നത്ത് കേളുകുട്ടി (86 )നിര്യാതനായി . ഭാര്യ: പരേതയായ ദേവി. മക്കൾ : അനിത, ഷൈലജ, മനോജ് കുമാർ , പ്രിയ . മരുമക്കൾ : ചന്ദ്രൻ (ഇടിമുഴിക്കൽ), രാജൻ (ബാലുശ്ശേരി), സതീശൻ (കൊയിലാണ്ടി ) ഷൈമജ. സഹോദരൻ: അപ്പുക്കുട്ടി സംസ്കാരം രാവിലെ 10ന്
