താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹമൂർത്തി ഭഗവതി ക്ഷേത്രത്തിലെ പുതിയ ഭരണസമിതി നിലവിൽ വന്നു
താമരശ്ശേരി കോട്ടയിൽ ക്ഷേത്രത്തിൻ്റെ 2024- 2027 വർഷത്തെ കമ്മിറ്റിയെ ആണ് തെരഞ്ഞെടുത്തത്
പുതിയ കമ്മിറ്റി ഭാരവാഹികളായി ക്ഷേത്രം പ്രസിഡന്റ് ബാലകൃഷ്ണൻ കോട്ടക്കുന്നമ്മൽ
ക്ഷേത്രം ജനറൽ സെക്രട്ടറിയായി . ശ്രീധരൻ മേലെപാത്ത് ട്രഷറർ ഷിജിത്ത് കുന്നുംപ്പുറത്ത് വൈസ് പ്രസിഡണ്ട് മാരായി സജീവ് പിറവിക്കോട് ,ശ്രീജിത്ത് മൂന്നാംതോട് സെക്രട്ടറിമാരായി രാജേഷ് കോട്ടക്കുന്ന്, ബാബുരാജ് കോരങ്ങാട് എന്നിവരെ തിരഞ്ഞെടുത്തു.ക്ഷേത്രം ട്രസ്റ്റി കേരളവർമ്മ വലിയ രാജ സത്യ വാചകം ചൊല്ലിക്കൊടുത്തു ഭാരവാഹികൾ അടക്കം 35 പേർ അടങ്ങുന്ന കമ്മിറ്റിയാണ് നിലവിൽ വന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍