ബാലുശ്ശേരി - വയലട റോഡിൽ ഗതാഗതം നിരോധിച്ചു
ബാലുശ്ശേരി- കുറുമ്പൊയിൽ-വയലട- തലയാട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണാടിപൊയിൽ മുതൽ കെ ആർ സി വരെ വാഹന ഗതാഗതം നിരോധിച്ചു.
മെയ് എട്ടു മുതൽ പണി പൂർത്തിയാകുന്നതുവരെയാണിത്. കുറുമ്പൊയിൽ-വയലട ഭാഗത്തേക്കുള്ള വാഹനങ്ങൾ വട്ടോളി കിനാലൂർ റോഡിലെ വട്ടക്കുളങ്ങര മുക്ക്- കൊയലാട്ട് മുക്ക് റോഡ് വഴിയും തിരിച്ചും പോകണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍