ഇയ്യാട് കുന്നുംപുറത്ത് ശശികുമാർ നിര്യാതനായി.
ബാലുശ്ശേരി : ഇയ്യാട് കുന്നുംപുറത്ത് ശശികുമാര്‍( 56) നിര്യാതനായി. ഭാര്യ:രാജലക്ഷ്മി. മക്കള്‍: ജിതിന്‍രാജ്, തീര്‍ത്ഥ ശ്യാം.
പിതാവ്: പരേതനായ ദാമോദരന്‍. മാതാവ്: പരേതയായ ജാനു.
സഹോദരങ്ങള്‍: രാജന്‍, പുഷ്പ.
സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് ഉള്ള്യേരി ശ്മശാനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍