കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു, 3 പേർക്ക് പരുക്ക്.
തിരുവമ്പാടി:കൂടരഞ്ഞി കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. പേർക്ക് പരുക്ക്.കടയിൽ സാധനം വാങ്ങാൻ എത്തിയവർക്കും, വാഹനത്തിൽ ഉണ്ടായിരുന്നവർക്കും കടക്കാരനുമാണ് പരുക്കേറ്റത്, 9.30 ഓടെ പൂവാറൻ തോട് ഭാഗത്തു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍