താമരശ്ശേരി ചുരം എട്ടാം വളവിൽ തടി കയറ്റിയ ലോറി മറിഞ്ഞു
താമരശ്ശേരി ചുരം എട്ടാം വളവിൽ തടി കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറി റോഡിൽ മറിഞ്ഞു. ലോറിയിലെ ക്ലീനർ താമരശ്ശേരി കൂടത്തായി സ്വദേശി ഷാനിദിന് പരുക്കേറ്റു. ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു.പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍