ജീപ്പ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി പോലീസുകാർക്ക് പരിക്ക്

പാലക്കാട്: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കട യിലേക്ക് ഇടിച്ചുകയറി പോലീസുകാർക്ക് പരിക്ക്. എസ്ഐ ശിവദാസനും വാഹനമോടിച്ച സി പി ഒ ഷെമീറിനുമാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ബുധനാഴ്ച‌ രാത്രി നാട്ടുകല്ലിൽനിന്നും ശ്രീകൃ ഷ്ണപുരത്തേക്ക് പോകുന്നതിനിടെയാണ് അ പകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യ ക്തമല്ല. ശ്രീകൃഷ്‌ണപുരം സ്റ്റേഷനിലെ ജീപ്പാ ണ് അപകടത്തിൽപെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍