പ്രതിഷ്‌ഠാദിന മഹോത്സവം തന്ത്രി
താമരശ്ശേരി: കോരങ്ങാട് വാപ്പനാംപൊയിൽ
ശ്രീ കരിയാത്തൻ ഭഗവതിക്കാവ് പ്രതിഷ്‌ഠാദിന മഹോത്സവം നടന്നു.
തന്ത്രി കരുവാറ്റ ബാബു നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. രാത്രി 10-ന് ഗുരുതി, മംഗളപൂജയോടെ ചടങ്ങുകൾ സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍