നടുവിൽക്കാരടി സരോജിനി നിര്യാതയായി
താമരശ്ശേരി : തേക്കിൻതോട്ടം മലയിൽ താമസിക്കുന്ന നടുവിൽക്കാരടി സരോജിനി (82) നിര്യാതയായി.
മക്കൾ : സുലോചന. മോഹൻദാസ്. വസന്ത. മുരളീധരൻ. സുരേഷ് ബാബു. അജിത് കുമാർ.
മരുമകൻ:ജയൻ (ഓട്ടോറിക്ഷ ഡ്രൈവർ കോരങ്ങാട് )
സംസ്കാരം വൈകിട്ട് 3: ന് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍