പൂനൂർ സ്വദേശി റെയ്ഞ്ച് മുഅല്ലിം സംഗമം നടത്തി .
പൂനൂർ: പൂനൂർ സ്വദേശികളായ മുഅല്ലിമീങ്ങളുടെ ഒരു സംഗമം സമസ്ത മഹലിൽ വെച്ച് നടന്നു.
അബ്ദുറഹിമാൻ മുസ്‌ല്യാർ കരുവാറ്റ പ്രാർത്ഥന നടത്തിയ യോഗത്തിൽ റെയ്ഞ്ച് ചെയർമാൻ അബ്ദു റസാഖ് ദാരിമി യുടെ അധ്യക്ഷതയിൽ സ്വദേശി റെയ്ഞ്ച് കൺവീനർ അബ്ദുറസാഖ് സൈനി സ്വാഗതം പറയുകയും റെയ്ഞ്ച് സെക്രട്ടറി മുബശ്ശിർ ഫൈസി ഉദ്ഘാടനം ചെയ്യുകയും ചെയ്തു അബ്ദുൽ ഖാദർ മാസ്റ്റർ, ശമ്മാസ് ഹുദവി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍