കോഴിക്കോട് തൊണ്ടയാട് വാഹനാപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്ക്
കോഴിക്കോട് :കോഴിക്കോട് തൊണ്ടയാട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരുക്ക്
കുന്നമംഗലം സ്വദേശി ആകാശിനാണ് ഗുരുതരമായി പരിക്കരുത് ഇന്നലെ രാത്രി 11: 30 ഓടെ ആയിരുന്നു അപകടം ആകാശിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍