വിവാഹത്തിൽ നിന്ന് പിന്മാറി;കോട്ടക്കലിൽ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. മലപ്പുറം കോട്ടക്കലിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പ്രതി അബൂത്വാഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയർഗൺ ഉപയോഗിച്ചാണ് വെടി വെച്ചത്. വീടിന് മുന്നിൽ വന്ന് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍