തലയാട്ട് കാർ തലകീഴായി മറിഞ്ഞു

എകരൂൽ :മലയോരഹൈവേയുടെ പ്രവൃത്തി നടക്കുന്ന തലയാട് ഇരുപത്തിയഞ്ചാംമൈൽ ഭാഗത്ത് കാറ് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കരിയാത്തുംപാറയിൽനിന്ന് വരികയായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. റോഡുപണി നടക്കുന്ന ഭാഗങ്ങളിൽ ചെളിയും മണ്ണും നിറഞ്ഞ് അപകടാവസ്ഥയിലാണ്. കക്കയം, കരിയാത്തും പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി വാഹനങ്ങളാണ് ഇത് വഴി പോകുന്നത്.അപകടം പതിവായ ഈ മേഖലയിലെ റോഡ് പണി എത്ര യും വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍