മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു
കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തിഫെസ്റ്റ് നടത്തി. 18 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ റുഷ്ദ &ഷഹാന , ഫാത്തിമ ഫിദ ഫാത്തിമ ലിയ എന്നിവർ ഒന്നാം സ്ഥാനം നേടി. അധ്യാപകരായ സൈനബ പി,നാഫില പി, പ്രസീത സി , സിന്ധു മാത്യു എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. പ്രധാനാധ്യാപിക ബെസ്സി. കെ. യു. പെരുന്നാളാശംസകൾ നേർന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍