മൊടേരുകുന്നുമ്മൽ എം.കെ അബ്ദുൽ ഷബീർ നിര്യാതനായി.

താമരശ്ശേരി : തച്ചംപൊയിൽ ബ്യൂട്ടി സോൺ സലൂണ് ഷോപ്പ് ഉടമ എം.കെ അബ്ദുൽ ഷബീർ (41)നിര്യാതനായി.

പിതാവ് മൊടേരുകുന്നുമ്മൽ അയമു.മാതാവ് ആയിശ.ഭാര്യ സെറീന കൊയിലാണ്ടി. മക്കൾ: ഫാത്തിമ ഫിസ (എം.ജെ. എളേറ്റിൽ ക്ലാസ് 10)മിൻഹ ഫാത്തിമ ( ജി.എം.യു.പി പൂനൂർ ക്ലാസ് 6 )മുഹമ്മദ് സഹ്ജിന് (Lkg ചോയിമഠം എൽ.പി സ്കൂൾ)
സഹോദരൻ ഫാരിസ് ദുബായ്.
മയ്യിത്ത് നമസ്ക്കാരം ഇന്ന് രാവിലെ  പുത്തൻതെരുവിൽ ജുമാ മസ്ജിദിൽ 9.30നും, ഒതയ്യോത്ത് ജുമാ മസ്ജിദിൽ 10 മണിക്കും നടത്തപ്പെടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍