വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു
എളേറ്റിൽ: വ്യാഴാഴ്ച രാത്രിയോടെ ഉണ്ടായ കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. എളേറ്റിൽ വട്ടോളി ചെറുകര മലബാർ മുഹമ്മദിൻ്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
അതേസമയം ഇന്നലെ നിരവധി സ്ഥലങ്ങളിൽ നാശനഷ്ടം
റിപ്പോർട്ട് ചെയ്തിരുന്നു ഒരിടത്തും ആളപായമില്ല വൈദ്യുതി ഉച്ചയോടെയാണ് പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. മലയോരമേഖലയിൽ ഇടവിട്ടുള്ള മഴ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍