മലയോര മേഖലയിൽ മഴയ്ക്ക് ശമനം; കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും


താമരശ്ശേരി : മലയോര  മേഖലയില്‍ മഴയ്ക്കും മഴക്കെടുതിക്കും നേരിയ ശമനം. എന്നാല്‍ മേഖലയില്‍ കനത്തമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ജലനിരപ്പ് ഉയർന്നതിനാൽ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും.

ജല നിരപ്പ് ഉയർന്നതിനാൽ കക്കയം ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ പുതിയതായി 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍