യുവാവ് റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ
കോഴിക്കോട്:പുല്ലുരാംപാറ കുന്നുംപുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണിയെയാണ് പൊന്നാങ്കയം ഗുരുമന്ദിരത്തിന് സമീപം റബർ തോട്ടത്തിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്..
അമ്മ : മോളി
സഹോദരങ്ങൾ : സോണറ്റ്, സോണിയ (അയർലന്റ്)..

താമരശ്ശേരി: താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവർ കുറുന്തോട്ടി ക്കണ്ടിക്…
താമരശ്ശേരി:നാല് ദിവസത്തോളമായി ലഹരി മാഫിയ സംഘത്തിൻ്റെ തടവിലായിര…
കൂടത്തായി : തട്ടാഞ്ചേരി അബ്ദുറഹിമാൻ മാസ്റ്റർ നിര്യാതനായി .ഏറെ…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍