മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്നു; ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
19-07-2024 പൂളക്കടവ് നടപ്പാലം 6:15 am
താമരശ്ശേരി : മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്നു .പൂനൂർ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം ജലനിരപ്പ് ഗണ്യമായി ഉയരുന്നുണ്ട്.
കോഴിക്കോട് ജില്ലയിൽ ഹയർ സെക്കൻ്ററി, VHSE ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു, പൊതുവിദ്യഭ്യാസ ഡയരക്ടറാണ് അവധി പ്രഖ്യാപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍