മലബാർ റിവർ ഫെസ്റ്റിവൽ: ആവേശത്തിരയിളക്കി മഡ് ഫുട്ബോൾ.
ഓമശ്ശേരി: പത്താമത് മലബാർ റിവർ ഫെസ്റ്റിവലിൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒയിസ്ക
ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ സംഘടിപ്പിച്ച മഡ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം. 5 ടീമുകൾ പോരാട്ടത്തിന് ഇറങ്ങിയ ടൂർണമെന്റിൽ ത്രീ ലൈൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒന്നാം സമ്മാനവും അമിഗോസ് നീലേശ്വരം രണ്ടാം സമ്മാനവും നേടി ടൂർണമെന്റ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരന്റെ അധ്യക്ഷതയിൽ ശ ലിൻഡോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് മാസ്റ്റർ,ഒയിസ്ക ഇന്റർനാഷണൽ സെക്രട്ടറി ജനറൽ എം അരവിന്ദ് ബാബു, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ അബു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷഹന എസ് പി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത് തട്ടാഞ്ചേരി, മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ, ഒയിസ്ക സൗത്ത് ഇന്ത്യ വൈസ് പ്രസിഡണ്ട് കെ ടി സെബാസ്റ്റ്യൻ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, പ്രൊജക്റ്റ് കോഡിനേറ്റർ നളിനാക്ഷൻ എന്നിവർ സംബന്ധിച്ചു. ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരിbi ചാപ്റ്റർ സെക്രട്ടറി റസാഖ് പുത്തൂർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുനാസർ പി നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിൽ റൊയാഡ് എം ഡി അഷ്റഫ് കാക്കാട്ട് അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പൽ ചെയർമാൻ പി. ടി. ബാബു സമ്മാനദാനം നിർവഹിച്ചു. പി എ ഹുസൈൻ മാസ്റ്റർ, ജയപ്രകാശ് കനവ്, വി കെ രാജീവൻ മാസ്റ്റർ, റസാക്ക് മാസ്റ്റർ ഓമശ്ശേരി എന്നിവർസംസാരിച്ചു.
*
ഓമശ്ശേരി: പത്താമത് മലബാർ റിവർ ഫെസ്റ്റിവലിൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒയിസ്ക
ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ സംഘടിപ്പിച്ച മഡ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം. 5 ടീമുകൾ പോരാട്ടത്തിന് ഇറങ്ങിയ ടൂർണമെന്റിൽ ത്രീ ലൈൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒന്നാം സമ്മാനവും അമിഗോസ് നീലേശ്വരം രണ്ടാം സമ്മാനവും നേടി.
ടൂർണമെന്റ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗംഗാധരന്റെ അധ്യക്ഷതയിൽ ശ്രീ ലിൻഡോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് മാസ്റ്റർ,ഒയിസ്ക ഇന്റർനാഷണൽ സെക്രട്ടറി ജനറൽ എം അരവിന്ദ് ബാബു, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ അബു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷഹന എസ് പി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത് തട്ടാഞ്ചേരി, മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ, ഒയിസ്ക സൗത്ത് ഇന്ത്യ വൈസ് പ്രസിഡണ്ട് കെ ടി സെബാസ്റ്റ്യൻ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, പ്രൊജക്റ്റ് കോഡിനേറ്റർ നളിനാക്ഷൻ എന്നിവർ സംബന്ധിച്ചു. ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരിbi ചാപ്റ്റർ സെക്രട്ടറി റസാഖ് പുത്തൂർ സ്വാഗതവും ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുനാസർ പി നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിൽ റൊയാഡ് എം ഡി അഷ്റഫ് കാക്കാട്ട് അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പൽ ചെയർമാൻ പി. ടി. ബാബു സമ്മാനദാനം നിർവഹിച്ചു. പി എ ഹുസൈൻ മാസ്റ്റർ, ജയപ്രകാശ് കനവ്, വി കെ രാജീവൻ മാസ്റ്റർ, റസാക്ക് മാസ്റ്റർ ഓമശ്ശേരി എന്നിവർസംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍