കെടവൂർ മംഗലശ്ശേരി ഉണ്ണ്യാതമ്മ നിര്യാതയായി
താമരശ്ശേരി:കെടവൂർ മംഗലശ്ശേരി ഉണ്ണ്യാതമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. സഹോദരങ്ങൾ: കല്യാണി അമ്മ, പരേതരായ നാരായണൻ നായർ, കൃഷ്ണൻകുട്ടി, മാധവൻ നായർ. സഞ്ചയനം ഞായറാഴ്ച.

താമരശ്ശേരി: ടൈൽ കട്ട് ചെയ്യുന്നതിനിടെ കട്ടർ നിയന്ത്രണം വിട്ട്…
താമരശ്ശേരി : തച്ചംപൊയിൽ പുത്തെൻതെരുവിൽ പരേതനായ ശശി പണിക്കരുടെ…
കോഴിക്കോട്: ഫറോക്കിൽ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. രണ്ട് മത്സ്യ…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍