നീറ്റ്‌ ക്രമക്കേട്‌: നാളെ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ്


ന്യൂഡൽഹി > നീറ്റ്, നെറ്റ്‌ പരീക്ഷാ നടത്തിപ്പിലുണ്ടായ ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാർഥി സംഘടനകൾ.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യം ഉന്നയിച്ചാണ്‌ വ്യാഴാഴ്ച പ്രതിഷേധ ബന്ദ്‌. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതിട്ടുള്ളത്‌. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍