മലയോര മേഖലയിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. പൂനൂര്‍ പുഴയില്‍ ജല നിരപ്പ് ഉയരുന്നു.
പൂനൂർ : മലയോര മേഖലയിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. പൂനൂര്‍ പുഴയില്‍ ജല നിരപ്പ് ഉയരുന്നു. പുഴയ്ക്ക് അരികിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
തലയാട് കട്ടിപ്പാറ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഉണ്ടായത്. ഇന്നും മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത പാലിക്കണം.നിലവില്‍ വീടുകളിൽ എവിടെയും വെള്ളം കയറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍