ചെമ്പ്രകുണ്ട വട്ടികുന്നുമ്മൽ മുഹമ്മദ്‌ ഹാജി (85) നിര്യാതനായി

കട്ടിപ്പാറ: ചെമ്പ്രകുണ്ട വട്ടികുന്നുമ്മൽ 
മുഹമ്മദ്‌ ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ, മക്കൾ: സക്കീനാ, അബ്ദുറഹിമാൻ മൂർഖൻ കുണ്ട്, റസിയാ, ഷരീഫ് ആവിലോറ, ഷരീഫാ മജീദ് സഖാഫി താത്തൂർ കൂളിമാട്, ഷമീർ,ആരിഫാ അഷറഫ് മുട്ടിൽ, താഹിറാ സാലിഹ്.നസ്റു ഷമീർ. മയ്യിത്ത് നിസ്കാരം  ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ചെമ്പ്രകുണ്ട ജുമാമസ്ജിദ്ൽ