നാളെ വൈദ്യുതി മുടങ്ങും



നാളെ  ( 30-08-24 )പുതുപ്പാടി സെക്ഷൻ പരിധിയിൽ 
09:00 am മുതൽ 05:00 pm വരെ

കല്ലുള്ളതോട്,
മേനോൻപാറ മാവുള്ളപ്പോയിൽ 
എന്നീ ഭാഗങ്ങളിൽ റോഡ് പണിയുടെ ഭാഗമായി പോസ്റ്റുകൾ മാറ്റുന്നതിനാൽ വൈദ്യുതി മുടങ്ങും.