ഇന്ന് വൈദ്യുതി മുടങ്ങും
താമരശ്ശേരി കെഎസ്ഇബിയുടെ പരിധിയിലുള്ള താഴെപ്പറയുന്ന ട്രാൻസ്ഫോമറുകളുടെ ഇൻറർ ലിങ്കിങ് പോസ്റ്റുകൾ Dead Span ആക്കുന്നതിന് വേണ്ടി താഴെപ്പറയുന്ന സമയങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുന്നതായിരിക്കും എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ താമരശ്ശേരി അറിയിച്ചു
രാവിലെ 8:00 മുതൽ ഉച്ചക്ക് 11മണി വരെ
ആനപ്പാറ പൊയിൽ
രാവിലെ 8 മുതൽ 1 മണി വരെ
കോരങ്ങാട് ടൗൺ
രാവിലെ 10 മണി മുതൽ 2.30 വരെ
പിസി മുക്ക്, പൂക്കോട്
12 മണി മുതൽ 4 മണി വരെ
തച്ചംപൊയിൽ ടൗൺ
ഒരു മണി മുതൽ 5 30 വരെ
ചാലക്കര, തച്ചംപൊയിൽ ടവർ, നെരോം പാറ
