പുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കാണാതെയായി.
കോടഞ്ചേരി:കോടഞ്ചേരി മൈക്കാവ് ഈരൂട് കരിമ്പാലക്കുന്ന് ഭാഗത്ത് ഇരുതുള്ളിപുഴയിൽ അന്യസംസ്ഥാന തൊഴിലാളിയെ കാണാതെയായി. ജാർഖണ്ഡ് സ്വദേശിയാണ് കാണാതായത്.
പോലീസ് ഫയർഫോഴ്സ് സ്കൂബ ഡൈവേഴ്‌സിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍