മാനിപുരം കാവുങ്ങൽ മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി.
കൊടുവള്ളി മാനിപുരം കാവുങ്ങൽ മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി.
ഭാര്യ : മുനീറ
മക്കൾ : മുബീന, മുനീസ്, ത്വയ്‌ബ
മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് മാനിപുരം ജുമാ മസ്ജിദ്
11:30ന് കരീറ്റിപ്പറമ്പ് ജുമാ മസ്ജിദ്
