കിഴക്കേപറമ്പിൽ അജിത്ത് കുമാർ നിര്യാതനായി.
താമരശ്ശേരി: കിഴക്കേപറമ്പിൽ അജിത്ത് കുമാർ (63) നിര്യാതനായി. അശ്വതി ഓഫ് സെറ്റ് പ്രസ്സ് ഉടമയും എൻ എസ് എസ് കരയോഗം പ്രസിഡൻറുമാണ്. ഭാര്യ : കെ സരസ്വതി (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) മക്കൾ,അബിൻ കെ പി,അശ്വതി കെ പി, മരുമകൻ:നിവിൻ കാക്കൂർ സംസ്കാരം ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ
