താമരശ്ശേരിയിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് യാത്ര തിരിക്കുന്ന കെഎസ്ആർടിസി സർവീസ്
🟣 താമരശ്ശേരി നിന്നും മഞ്ചേരി ഭാഗത്തേക്ക് താമരശ്ശേരി നിന്നും എടുക്കുന്ന /പാസ്സ് ചെയ്യുന്ന സമയം
🟪🟪🟪🟪🟪🟪🟪🟪🟪
This list updated 04-08-2024)
(സൈറ്റ് പ്രകാരം ഉള്ള സമയം)
⭕ 03.00👉 എറണാകുളം FP
⭕ 05.00👉 എറണാകുളം FP
⭕ 05.30👉 കോയമ്പത്തൂർ FP
(അരീക്കോട് -മഞ്ചേരി -പാണ്ടിക്കാട് -മേലാറ്റൂർ -മണ്ണാർക്കാട് -അട്ടപ്പാടി വഴി )
⭕ 05.45👉 ചേർത്തല SF
(4.10 ന് ബത്തേരി നിന്നും പുറപ്പെടുന്നത് )
⭕ 06.35👉 തൃശ്ശൂർ FP* ( 04:45 am നു ബത്തേരി നിന്നും പുറപ്പെടുന്നത് )
⭕ 06.50👉 തിരുവനന്തപുരം SF
(04.50 ന് മാനന്തവാടി നിന്നും പുറപ്പെടുന്നത് ഷൊർണൂർ - പത്തനംതിട്ട വഴി)
⭕ 07.10👉 പാലക്കാട് TT* ( 06:10 AM നു കൊയിലാണ്ടി നിന്നും വരുന്നത് )
⭕ 07:35 എറണാകുളം FP
⭕ 07.55👉 തൃശ്ശൂർ FP* (05:55 am നു ബത്തേരി നിന്നും പുറപ്പെടുന്നത്)
⭕ 08.15👉 തിരുവനന്തപുരം SF ( ബത്തേരി നിന്നും 06:25 AM ന് പുറപ്പെടുന്നത് )
⭕ 08.25👉 തൃശ്ശൂർ FP
⭕ 08.40👉 പാലക്കാട് FP
(6.40 ന് ബത്തേരി നിന്നും പുറപ്പെടുന്നത്)
⭕ 09.15👉പാലക്കാട് TT
(8:00 ന് കല്പറ്റ നിന്നും പുറപ്പെടുന്നത് )
⭕ 10.20👉 പാലക്കാട് TT
(8.00 ന് മാനന്തവാടി നിന്നും പുറപ്പെടുന്നത് ).
⭕ 11.20👉 പാലക്കാട് TT
(10.00 ന് കൽപറ്റ നിന്നും പുറപ്പെടുന്നത്) മഞ്ചേരി-പാണ്ടിക്കാട് വഴി
www.korangadnews.in
⭕ 12.15👉 ചേർത്തല SF
( 10:15 ന് മാനന്തവാടി നിന്നും പുറപ്പെടുന്നത്
⭕ 13.45👉പാലക്കാട് TT
(11:30 ന് ബത്തേരി നിന്നും പുറപ്പെടുന്നത് -മഞ്ചേരി -പാണ്ടിക്കാട് വഴി )
⭕ 14:20 പാലക്കാട് TT
(13.00 ന് കല്പറ്റ നിന്നും പുറപ്പെടുന്നത് )
⭕ 15.00👉 തൃശ്ശൂർ SF
(9.45 ന് മൈസൂർ നിന്നും പുറപ്പെടുന്നത്)
⭕ 15.10👉 പാലക്കാട് TT
(13.00 ന് മാനന്തവാടി നിന്നും പുറപ്പെടുന്നത്)
⭕ 16.50👉 നിലമ്പൂർ FP
(13.30 ന് തിരുനെല്ലിയിൽ നിന്നും പുറപ്പെടുന്നത്)
⭕16.55👉 ഗുരുവായൂർ TT
(14.50 ന് ബത്തേരി നിന്നും പുറപ്പെടുന്നത് )
⭕ 17.25👉 നിലമ്പൂർ FP
(13.30 ന് ഇരിട്ടിയിൽ നിന്നും പുറപ്പെടുന്നത്)
⭕ 18.15👉 പത്തനംതിട്ട SF
(15.00 ന് തിരുനെല്ലിയിൽ നിന്നും പുറപ്പെടുന്നത്)
18:05 പാലക്കാട് TT* ( 03:45 PM നു മാനന്തവാടിയിൽ നിന്നും പുറപ്പെടുന്നത്)
⭕ 18.40👉 പെരിന്തൽമണ്ണ FP
⭕ 19.30👉 തിരുവനന്തപുരം SF
(18.25 ന് കല്പറ്റ നിന്നും പുറപ്പെടുന്നത്)
⭕ 20.20👉 പെരിന്തൽമണ്ണ SF
(15.30 ന് മൈസൂർ നിന്നും പുറപ്പെടുന്നത് )
⭕ 20.30👉 തിരുവനന്തപുരം SDLX(മിന്നൽ ബസ് )
(19.00ന് മാനന്തവാടി നിന്നും പുറപ്പെടുന്നത്. ഇപ്പോൾ Delux ആയി ഓടുന്നു )
⭕ 21.45👉 പത്തനംതിട്ട SWIFT DLX
(18.00 ന് മൈസൂർ നിന്നും പുറപ്പെടുന്നത്)
⭕ 22.30👉 കൊട്ടാരക്കര SDLX
(21.00 ന് ബത്തേരി നിന്നും പുറപ്പെടുന്നത് )
⭕ പെരിന്തൽമണ്ണ നിന്നും താമരശ്ശേരി ഭാഗത്തേക്ക് പെരിന്തൽമണ്ണ നിന്നും എടുക്കുന്ന/പാസ്സ് ചെയ്യുന്ന സമയം
🟪🟪🟪🟪🟪🟪🟪🟪🟪🟪
⭕ 00.50👉 സുൽത്താൻ ബത്തേരി SDLX
(19.00 ന് കൊട്ടാരക്കര നിന്നും പുറപ്പെടുന്നത്)
⭕ 04.00👉 കല്പറ്റ SF
(17.45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്നത് )
⭕️ 04.10👉 മാനന്തവാടി SDLX
(20.32 ന് (തലേദിവസം) തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്)
⭕ 05.15👉 താമരശ്ശേരി FP
⭕ 05.30👉 മൈസൂർ SF
⭕ 06.30👉 അടിവാരം / നോളജ് സിറ്റി LS
⭕ 06.50👉 ഇരിട്ടി(അരീക്കോട് സമയം)
⭕ 06.40👉 മൈസൂർ സ്വിഫ്റ്റ് SF
( മഞ്ചേരി സമയം)05.15 ന് പൊന്നാനി നിന്നും പുറപ്പെടുന്നത് തിരൂർ - മലപ്പുറം - മഞ്ചേരി വഴി )
⭕07:20 സുൽത്താൻ ബത്തേരി TT ( മഞ്ചേരി സമയം )
07:00 ക്ക് മലപ്പുറത്ത് നിന്നു പുറപ്പെടുന്നത് )
⭕ 07.10👉 മാനന്തവാടി TT*
⭕ 07.30 തിരുനെല്ലി (അരീക്കോട് സമയം)
⭕ 08.05👉 കല്പറ്റ TT
(5.30 ന് ചിറ്റൂർ നിന്നും പുറപ്പെടുന്നത് )
⭕ 08.40👉 സുൽത്താൻ ബത്തേരി TT
(7.00 ന് ഗുരുവായൂർ നിന്നും പുറപ്പെടുന്നത
09:20 മാനന്തവാടി TT ( 07:20 am നു പാലക്കാട് നിന്നും പുറപ്പെടുന്നത് )
⭕ 13.50 ബത്തേരി FP*
(11.20 ന് തൃശ്ശൂർ നിന്നും പുറപ്പെടുന്നത്)
⭕ 14.40👉 കൊയിലാണ്ടി TT
(12.35 ന് പാലക്കാട് നിന്നും പുറപ്പെടുന്നത് )
⭕ 15.10👉കല്പറ്റ FP*
(12.50 ന് തൃശ്ശൂർ നിന്നും പുറപ്പെടുന്നത് )
⭕ 15.30👉 സുൽത്താൻ ബത്തേരി FP
(13.35 ന് പാലക്കാട് നിന്നും പുറപ്പെടുന്നത്)
⭕ 15.40👉 മാനന്തവാടി SF
(4.00 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്നത് പത്തനംതിട്ട - ഷൊർണൂർ വഴി)
⭕ 15.50👉 താമരശ്ശേരി FP
(13.50 ന് തൃശ്ശൂർ നിന്നും പുറപ്പെടുന്നത്)
⭕ 16.20👉 കല്പറ്റ TT
(14.20 ന് പാലക്കാട് നിന്നും പുറപ്പെടുന്നത് )
⭕ 16.55 👉 താമരശ്ശേരി FP
(11.45 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്നത് )
⭕ 17.40👉 മാനന്തവാടി TT*
(15.30 ന് പാലക്കാട് നിന്നും പുറപ്പെടുന്നത്)
⭕ 18.30 👉 താമരശ്ശേരി FP
(13.50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്നത് )
⭕ 20.10👉 സുൽത്താൻ ബത്തേരി SF
(9.15 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്നത് )
⭕ 19.20👉 താമരശ്ശേരി FP*
( *മഞ്ചേരി സമയം) 14.30 ന് കോയമ്പത്തൂർ നിന്നും പുറപ്പെടുന്നത് മണ്ണാർക്കാട് - മേലറ്റൂർ - പാണ്ടിക്കാട് വഴി - മഞ്ചേരി ന്യൂ സ്റ്റാൻഡ് )
⭕ 19.30👉 തിരുവമ്പാടി FP
(01.30 ന് പാലായിൽ നിന്നും പുറപ്പെടുന്നത് )
⭕ 20.25👉 ബാംഗ്ലൂർ SWIFT DLX
(18.15 ന് ഇരിങ്ങാലക്കുട നിന്നും പുറപ്പെടുന്നത്)
⭕ 20.40👉 മൈസൂർ SF
(18.20 ന് തൃശ്ശൂർ നിന്നും പുറപ്പെടുന്നത്)
⭕ 23.10👉 മാനന്തവാടി /തിരുനെല്ലിക്ഷേത്രം SF(17.00 ന് പത്തനംതിട്ട നിന്നും പുറപ്പെടുന്നത് - )
⭕ 23.35👉 മൈസൂർ SWIFT DLX
(18.00 പത്തനംതിട്ട നിന്നും പുറപ്പെടുന്നത്)
🟣ഇതിന് പുറമെ തിരുവമ്പാടി നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് ഉള്ള ബസുകൾ🟣👉
*⭕ 03.50👉 പാലാ SF
(പെരിന്തൽമണ്ണ - പട്ടാമ്പി - തൃശ്ശൂർ വഴി)
⭕ 04.45👉 കട്ടപ്പന SF
(പെരിന്തൽമണ്ണ - പട്ടാമ്പി - തൃശ്ശൂർ വഴി)
⭕ 06.15👉 മൂലമറ്റം FP
(പെരിന്തൽമണ്ണ - പട്ടാമ്പി - തൃശ്ശൂർ വഴി)
⭕ 06.55👉 തൊടുപുഴ FP
(പെരിന്തൽമണ്ണ - പട്ടാമ്പി - തൃശ്ശൂർ വഴി)
⭕ 08.10👉 പാലാ/ ഈരാറ്റുപേട്ട SF
(തൊട്ടുമുക്കം-അരീക്കോട്-മലപ്പുറം - കോട്ടക്കൽ - കുറ്റിപ്പുറം - എടപ്പാൾ - തൃശ്ശൂർ വഴി )
NB: ദീർഘ ദൂര ഡീലക്‌സ്/സ്വിഫ്റ്റ് ബസ് കളുടെ സൈറ്റ് പ്രകാരം ഉള്ള സമയം ആണ് വണ്ടി എത്തുന്ന സമയ വുമായി(+ -) വ്യതിയാനം സംഭവിച്ചേക്കാം
