യുവതി കുഴഞ്ഞുവീണ് മരിച്ചു.



താമരശ്ശേരി: പൊടുപ്പിൽ കണ്ണിരുൽപ്പിൽ 
ഓട്ടോ ഡ്രൈവർ അനീഷിൻ്റെ ഭാര്യ രതി (43) കുഴഞ്ഞുവീണ് മരിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന വഴി വാഹനത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. മക്കൾ : അഭിഷേക്, ആരോമൽ. സംസ്കാരം
ബുധനാഴ്ച .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍