നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട് കാറിലും ബൈക്കിൽ പിടിച്ച അപകടം ,രണ്ടുപേർക്ക് പരിക്ക്
കൊടുവള്ളി : ദേശീയപാതയിൽ വാവാട് സെൻറർ ബസാറിൽ ബസാറിൽ നിയന്ത്രണം വിട്ട് കാർ റോഡരികിൽ നിർത്തിയിട്ട കാറിലും ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക് .
തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിനും ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.www.korangadnews.in
പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു:
