താമരശ്ശേരിയിൽ വിദേശ മദ്യവുമായി വയോധികൻ പിടിയിൽ

താമരശ്ശേരി:താമരശ്ശേരി - ചുങ്കം ബൈപ്പാസ് റോഡിൽ വെച്ചാണ് താമരശ്ശേരി പോലീസ്  സ്കൂട്ടറിൽ സൂക്ഷിച്ച  ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടിയത്.

താമരശ്ശേരി പുളിയുള്ളകണ്ടി ഗോപാലൻ (76) ആണ് താമരശ്ശേരി പോലീസിൻ്റെ പിടിയിലായി. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍