ചെമ്പ്രകുണ്ട മൂസ മുസ്‌ലിയാർ നിര്യാതനായി
കട്ടിപ്പാറ :കട്ടിപ്പാറ ചെമ്പ്രകുണ്ട CP മൂസ മുസ്‌ലിയാർ (68) നിര്യാതനായി
ഭാര്യ:ഷരീഫ
മക്കൾ: നൌഫൽ , അൻവർ, സിറാജ്, സുമയ്യ. നുസൈറ .
മയ്യിത്ത് നിസ്‌കാരം രാവിലെ 11 30ന് ചെമ്പ്രകുണ്ട മഹല്ല് ജുമാമസ്‌ജിദിൽ
