വയനാട് ഉരുള്‍പൊട്ടല്‍: നാല് മൃതദേഹങ്ങള്‍ കൂടി ;കണ്ടെത്തിയത് സംയുക്ത തിരച്ചിലിനിടെ സൂചിപ്പാറ വനത്തില്‍


മുണ്ടക്കൈ: ഉരുള്‍പൊട്ടല്‍ ഭൂമിയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സംയുക്ത തിരിച്ചിലിനിടെ സൂചിപ്പാറ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനപാലകരാണ് മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നത്. മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യും

Four additional bodies have been recovered from the Mundakkai landslide site in the Soochipara forest

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍