കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന ചമൽ കൊളമല മുഹമ്മദ് കോയ ( 60 ) നെ ആഗസ്റ്റ് 14 രാവിലെ 10 മണി മുതൽ കാണ്മാനില്ല. പുല്ലാളൂരിലുള്ള മകളുടെ വീട്ടിലേക്ക് എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിലോ 9061787974, 9846630822 താമരശ്ശേരി പോലീസ് സ്റ്റേഷനിലോ 04952 222240 അറിയിക്കുക.
