അഖിത കെ രഘുവിന് ജന്മനാടിൻ്റെ ആദരം.
താമരശ്ശേരി: പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ (മെഡിക്കൽ ആൻഡ് സൈക്യാട്രി) പി എച്ച് ഡി നേടിയ കോരങ്ങാട് സ്വദേശി ഡോ.അഖിത കെ രഘുവിനെ ഫ്രണ്ട്സ് കോരങ്ങാട് അനുമോദിച്ചു, വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ സ്നേഹോപഹാരം കൈമാറി.
അബ്ദുൽ മജീദ് DHL സ്വാഗതം പറഞ്ഞു ഉമ്മർ മാസ്റ്റർ അധ്യക്ഷതവഹിച്ചു നാരായണൻ മാസ്റ്റർ താമരശ്ശേരി , തങ്കപ്പൻ മാസ്റ്റർ , വാർഡ് മെമ്പർമാരായ ഫസീല ഹബീബ് ,എ പി മുസ്തഫ ,ബാബു ആനന്ദ് ഉറുമ്പ് മണ്ണിൽ , സെയ്ത് കോയ തങ്ങൾ, പി എം അബ്ദുൽ മജീദ് , ഗോപി എന്നിവർ ആശംസകൾ നേർന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍