പാറേക്കുടിയിൽ ഏലിക്കുട്ടി നിര്യാതയായി.


കുറ്റ്യാടി : മരുതോങ്കര സ്വദേശി പാറേക്കുടിയിൽ പരേതനായ അ​ഗസ്റ്റിന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. മക്കൾ : ജാൻസി, ലോറൻസ്, മിനി, സിജി, ബിജു. മരുമക്കൾ : മാത്യൂസ് പുളിക്കൽ, മോൻസി ഇടേക്കനാൽ, ഷാജി പേടിക്കാണ്ടുകുന്നേൽ, സാജു കണ്ണുറുമ്പേൽ, ജിനീഷ മറ്റത്തിൽ. സംസ്കാര  കർമ്മങ്ങൾ നാളെ (22.09.2024, ഞായറാഴ്ച) രാവിലെ 11.30 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍