കൺവെൻഷൻ സെന്റർ നിർമ്മാണം ആരംഭിച്ചു.
താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷ്മി നരസിംഹ മൂർത്തി ഭഗവതി ക്ഷേത്രത്തിനു സമീപം ശ്രീ പോർക്കലി ചാരിറ്റബിൾ ട്രസ്റ്റ് കൺവെൻഷൻ സെന്ററിന്റെ രണ്ടാം നിലയുടെ നിർമ്മാണം ആരംഭിച്ചു. നിർമ്മാണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം മേൽ ശാന്തി . സുരേഷ് ബാബു നമ്പൂതിരി, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി : ടി.കെ. കേരള വർമ്മ വലിയ രാജ , ട്രസ്റ്റ് ചെയർമാൻ : എം കെ. അപ്പുക്കുട്ടൻ, ജനറൽ സെക്രട്ടറി : പി.വി.ബാലചന്ദ്രൻ , ട്രസ്റ്റ് ഭാരവാഹികളായ ടി.എൻ. രാമനുണ്ണി നായർ വാഴാമ്പറ്റ , പി.ജി.സജീവ്, വി.കെ. സദാ നന്ദൻ , വി.ബാലകൃഷ്ണൻ , ഇ.കെ. ബാബുരാജൻ, കെ.ടി.രഘുനാഥൻ, ഇ.കെ.ശ്രീധരൻ , രാഘവൻ വലിയേടത്ത്, വി. ചന്ദ്രൻ , പി.കെ.ശ്രീധരൻ , പി.കെ.ഷാജി, കെ.കെ. വേലായുധൻ, പി.വി. ദേവരാജൻ , കെ.സി. ഷജിൽ കുമാർ , രാജേഷ് മൂന്നാം തോട്, എസ്.ബാബു ആനന്ദ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍