അജ്ഞാത നമ്പറിൽ നിന്ന് കോൾ, പിന്നാലെ മെസ്സേജ് വിരുതൻ നാട്ടുകാരുടെ വലയിൽ
താമരശ്ശേരി : വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് സ്ത്രീകളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചു മെസ്സേജ് അയച്ചു ശല്യം ചെയ്യുന്ന വിരുതൻ നാട്ടുകാരുടെ വലയിലായി. ഷാജഹാൻ കെ എന്നാണ് ഫോൺ ഡയൽ ചെയ്യുമ്പോൾ കാണാൻ കഴിയുന്നത്.
+918075994561,+917012419718 എന്ന നമ്പറിൽ നിന്നാണ് സ്ത്രീകൾക്ക് സ്ഥിരമായി മെസ്സേജ് അയക്കുന്നത് .തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കോരങ്ങാട് , ചുങ്കം എന്നീ പ്രദേശങ്ങളിൽ വടയ്ക്ക് താമസിച്ചിരുന്ന യുവാവ് ആണെന്ന് മനസ്സിലായി ഇതിന് മുമ്പ് നാട്ടുകാരുടെ പരാതിയിൽ യുവാവിനെ പിടികൂടി പോലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു . വീണ്ടും പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍