നേത്ര ക്യാമ്പ് നടത്തി
താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റും താമരശ്ശേരി നേത്ര ഫൗണ്ടേഷനുമായി സഹകരിച്ച് എൻഎസ്എസ് ദിനത്തിൽ നേത്ര ക്യാമ്പ് നടത്തി . ക്യാമ്പിന്റെ ഭാഗമായിമുഴുവൻ കുട്ടികളുടെയും നേത്ര പരിശോധന നടത്തുകയും നേത്ര ആരോഗ്യം സംബന്ധിച്ചും നേത്ര സംരക്ഷണവുമായി ബന്ധപ്പെട്ടു നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.നേത്ര ഫൗണ്ടേഷൻ ആരോഗ്യ പ്രവർത്തകർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലതിക ,പ്രിൻസിപ്പൽ ഉമ്മുക്കു ൽസു , മനോജ് , റെനിത, രാധ തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍