കത്തറമ്മല്‍ സ്വദേശി ഷഫീഖ് റഹ്മാന് ഡോക്ടറേറ്റ്
കൊടുവള്ളി : കത്തറമ്മൽ സ്വദേശിയും കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ മുഹമ്മദ് ഷഫീഖ് റഹ്മാൻ പി.പി കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും ഡോക്ടറേറ്റ് നേടി.
മെറ്റീരിയൽ സയൻസ് ആൻ ഡ് എൻജിനീയ റിങ്ങിലാണ് ശഫീഖ് പിഎച്ച്‌ഡി (എൻഐ ടി കോഴിക്കോട്) നേടിയത്.കത്തറമ്മൽ പാതിരിപ്പറമ്പത്ത് ഇമ്പിച്ച്യമ്മദ് ഹാജിയുടെയും ജമീലയുടെയും മകനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍