താമരശ്ശേരി:പരപ്പൻപൊയിൽ 
ചെമ്പ്ര -ചെമ്പ്രമണ്ണാരക്കൽ, സി.എം.ഗംഗാധരൻ ( 79 ) നിര്യാതനായി.ഭാര്യ - സരോജിനി. മക്കൾ - സംഗീത, സജീഷ്മോൻ (കേരള പോലീസ് -കോഴിക്കോട്) മരുമക്കൾ -ലിബീഷ്, അങ്കത്തായ്, സരണ്യ - ചാലിക്കര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ