ഉമ്മിണികുന്നുമ്മൽ കുഞ്ഞായിശ ഹജ്ജുമ്മ നിര്യാതരായി.
പൂനൂർ ഉമ്മിണികുന്നുമ്മൽ ഇമ്പിച്ചി മൊയ്തീൻ ഹാജിയുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ (85) നിര്യാതരായി. മക്കൾ ഐ എം മുഹമ്മദ് മാസ്റ്റർ, യു കെ സി അബ്ദുറഹ്മാൻ, യു കെ അബ്ദുൽ മജീദ് മുസ്‌ലിയാർ, യു കെ അഷ്‌റഫ് (മുട്ടായി ). അബ്ദുന്നസിർ(അബൂദാബി), സൈനബ വി കെ, സുഹറ, റംല മരുമക്കൾ പരേതനായ വി കെ കുഞ്ഞിക്കോയ, കെ കെ സി അഹമ്മദ് കുട്ടി മുസ്‌ലിയാർ, ടി പി കെ അൻവർ, സുബൈദ പി , റൈഹാനത്ത്, സുബൈദ, സക്കീന, ഷെറീജ.
മയ്യിത്ത് നിസ്ക്കാരം രാത്രി 8 മണിക്ക് പൂനൂർ ഞേറപ്പോയിൽ ജുമാ മസ്ജിദിൽ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍