പ്രഷർ കുക്കറിൽ മൂർഖൻ പാമ്പ് ; വീട്ടമ്മ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്.
താമരശ്ശേരി :തച്ചംപൊയിൽ ചാലക്കരയിൽ ആണ് സംഭവം വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച പ്രഷർ കുക്കറിലാണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ് കടന്നുകൂടിയത്.
പാമ്പിൻ്റെ കടിയേൽക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടി രക്ഷപ്പെടുത്തുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം ടി ജംഷീദ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍