വടക്കേ പറമ്പിൽ അബ്ദുൽ ജമാലുദ്ധീൻ നിര്യാതനായി
പൂനൂർ:കോളിക്കൽ വടക്കേ പറമ്പിൽ അബ്ദുൽ ജമാലുദ്ധീൻ (73)നിര്യാതനായി. ഫൗസിയ ബാലുശ്ശേരിയാണ് ഭാര്യ. മക്കൾ ഷബ്‌ന (എ എം എൽ പി സ്കൂൾ പൂനൂർ )ജംഷിദ്, ആഷിബ് അബൂദാബി. മരുമക്കൾ മുഹമ്മദ് യാസിർ ചളിക്കോട് (എം ജെ എച് എസ് )നിഖില എടവണ്ണ.
മയ്യിത്ത് നിസ്കാരം രാവിലെ നവംബർ 10 ഞായറാഴ്ച 10:30 കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍