വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂര്‍ കൂത്തുപറമ്പില്‍ മദ്രസാ
വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി ഉമൈര്‍ അഷ്റഫിനെയാണ് കണ്ണവം പൊലീസ് അറസ്റ്റുചെയ്ത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. വിഴിഞ്ഞം സ്വദേശിയായ അജ്മല്‍ ഖാന്‍ എന്ന വിദ്യാർത്ഥിയെ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നാരോപിച്ചാണ് അധ്യാപകന്‍ ഉപദ്രവിച്ചത്.

ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിക്കുകയും വടികൊണ്ട് അടിക്കുകയും രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് തേക്കുകയും ചെയ്‌തെന്നായിരുന്നു വിദ്യാർത്ഥിയുടെ പരാതി. സംഭവശേഷം ഒളിവില്‍ പോയ അധ്യാപകനെ താനൂരില്‍ വെച്ചാണ് കണ്ണവം പൊലീസ് പിടികൂടിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍