താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷമി നരസിംഹമൂർത്തി -ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവവും പാട്ടുത്സവവും - മാർച്ച് 3 മുതൽ 10 വരെ

താമരശ്ശേരി കോട്ടയിൽ ശ്രീലക്ഷമി നരസിംഹമൂർത്തി -ഭഗവതി ക്ഷേത്രം
ആറാട്ട് മഹോത്സവവും പാട്ടുത്സവവും  - 2025 മാർച്ച് 3 മുതൽ 10 വരെ നടത്തപ്പെടുന്നു.

ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായ് നടക്കുന്ന സ്റ്റേജ് പരിപാടികൾക്കുള്ള അപേക്ഷകൾ 2024 ഡിസംബർ -15 വരെ ക്ഷേത്ര കൗണ്ടറിൽ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൻ്റെ പേര്, അഡ്രസ്, ഫോൺ നമ്പർ , പരിപാടിയുടെ പേര് വിവരം സമയദൈർഘ്യം എന്നിവ ചേർത്തിരിക്കണം. ഈ വർഷത്തെ സ്റ്റേജ് പരിപാടികളുടെ ആകെ സമയ ദൈർഘ്യം ഏകദേശം- 19 മണിക്കൂർ ആയതിനാൻ ഈ സമയപരിധിക്കുള്ളിൽ വരുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരു വ്യക്തിക്കോ ട്രൂപ്പിനോ ഒന്നിൽ കൂടുതൽ തവണ സ്റ്റേജ് അനുവധിക്കുന്നതല്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍